പാർലമെന്റ് മന്ദിരത്തിന്റെ നടവഴിയിൽ മലം. അവസാനം മണത്തറിഞ്ഞത് സെക്യൂരിറ്റിക്കാർ. പന്തിരാണ്ടു നീണ്ട അന്വേഷണത്തിനൊടുവിൽ സി.ബി.ഐ. കോടതിയിൽ സമർപ്പിച റിപ്പോർട്ട് ഇങ്ങനെ. ‘മലം മനുഷ്യന്റേതാണ് എന്നാൽ, ടി വസ്‌തുവിന് രാഷ്‌ട്രീയവുമായോ രാഷ്‌ട്രീയക്കാരുമായോ ബന്ധമുള്ളതായി തെളിവു ലഭിച്ചിട്ടില്ല. ’അങ്ങനെയാണ് പണ്ടൊരിക്കൽ അമേരിക്കൻ പ്രസിഡന്റിനോടൊപ്പം ഇന്ത്യ സന്ദർശിച്ചു മടങ്ങിയ നായ പൊട്ടിച്ചിരിക്കാൻ പഠിച്ചത്.
Generated from archived content: story2_jun27_09.html Author: appu_muttara