നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക എന്ന അരുളപ്പാടനുസരിച്ചായിരുന്നു യോഹന്നാൻ അയൽക്കാരനെ തട്ടിക്കളഞ്ഞത്. കാരണം, അതിനു മുമ്പുനടത്തിയ കൊലപാതകത്തിന്റെ പേരിൽ തനിക്കു വധശിക്ഷ കിട്ടുമെന്ന കാര്യത്തിൽ അയാൾക്കു സംശയമില്ലായിരുന്നു.
Generated from archived content: story1_mar9.html Author: appu_muttara