അവൾ

അന്നൊരു രാവിൽ അവൾതൻ

ആദ്യാനുരാഗം

ഒരു പൂവുപോലെ എന്നെ തഴുകി

ആ രാവിൽ, ആ കുളിരിൽ ഞാനൊരു

രാക്കിളിയായി സ്വപ്‌നങ്ങൾ നെയ്‌തു

മിഴികൾ പൂവനമായി,

അധരം തേൻ കണമായി

കുയിലിനെപ്പോലെ ഞാൻ പാടി

അവളെക്കുറിച്ചൊരു മന്മഥരാഗം.

Generated from archived content: poem2_june_05.html Author: anurup_uzhvoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English