കവിത

“കവിത” -യെന്നാൽ പൊന്നിൻ തകരയല്ല

ഇന്നലെപെയ്‌തമഴയ്‌ക്കുകിളിത്തുട-

നിന്നു കരിയേണ്ട തൃണവുമല്ല!

“സത്യ-ശിവ–സുന്ദര”ങ്ങൾസമം ചേർത്തു

പ്രതിഭയാം ചിപ്പിയിൽ കവിചമയ്‌ക്കും

മുത്താണു! മുന്തിരിസത്താണു!

തീർത്ഥമാം!

കൂരിരുൾ നീക്കേണ്ട-

ജ്യോതിസ്സുമാം!!

Generated from archived content: poem3_jan29_07.html Author: ammini_soman_panayam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here