‘നിറയും വിഷാദത്തിൽ തീക്കട്ടയോ
മർത്ത്യജന്മം നിതാന്തതപമോ?
മോഹങ്ങളും, മോഹഭംഗങ്ങളുമാർന്ന
മേരുമോ! ആഴക്കടലോ?
ജന്മാന്തരങ്ങൾതൻ പുണ്യമോ പാപ-
ച്ചുമടോ, കുതികാലുവെട്ടോ?
സ്‌നേഹത്തിൻ ശൂന്യതമാത്രം വിളയും
മരീചികതാനീ’ഭവാബ്‌ധി‘!’
Generated from archived content: poem2_oct22_08.html Author: ammini_soman_panayam