നാട്ടിൽക്കാണും മന്ത്രി, കളക്ടർ-
ഡോക്ടർ, പൈലറ്റിവരെ വാർക്കും
‘രാഷ്‌ട്രം’ തന്നെ പുതുക്കിപ്പണിയും
ശില്പികളത്രേയാചാര്യന്മാർ
എഞ്ചിനീയർ, കവി, ശ്രേഷ്‌ഠമനുഷ്യർ
ഏവരുമറിയും സിനിമാതാരം
ശാസ്‌ത്രജ്ഞർ, ബഹുമുഖരാം പ്രതിഭകൾ
എല്ലാം അദ്ധ്യാപകരുടെ സൃഷ്ടി.
Generated from archived content: poem13_apr10_07.html Author: ammini_soman_panayam
Click this button or press Ctrl+G to toggle between Malayalam and English