മാറ്റം

കാടും മലയും

കരിഞ്ഞു ചത്തു

ഓലപ്പുരകളഴിച്ചുചുട്ടു

ഓടിട്ട വീടും

പൊളിച്ചു വിറ്റു

Generated from archived content: poem14_jan29_07.html Author: ambujam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here