അടുത്തൂൺ

അയാൾ ചെറുപ്പമായിരുന്നു. കാഴ്‌ചയിൽ നിത്യയൗവ്വനം.

അയാൾ പറയുമായിരുന്നു ‘ഞാൻ പെൻഷനാകില്ല ’

അയാൾ പെൻഷനായില്ല! സർവീസിലിരിക്കെ തന്നെ മരണം വരിക്കേണ്ടിവന്നു.

Generated from archived content: story7_jan01_07.html Author: ak_sasi_vettikkavala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English