ഇതിഹാസങ്ങൾ

ഋതുവായി ഭൂദേവി-

യതുകണ്ടു കൊന്നപ്പൂ

മൃദുവായി മഞ്ഞച്ച കണിമുത്തായി

കഥ ചൊല്ലി കാലത്തിൻ

മുതുമുത്തി ‘മുക്കോത്തി’

പുതുപിറവി കണിയെന്ന്‌ ഇതിഹാസങ്ങൾ.

*മുക്കോത്തി – സത്യവതി =വേദവ്യാസന്റെ അമ്മ. ഇതിഹാസങ്ങളിലെ കൊന്നപ്പൂ പരാമർശം.

Generated from archived content: poem5_apr.html Author: ak_puthussery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here