പൊളള

അടുത്തടുത്തു വസിച്ചാലും

അറിയുന്നില്ല പരസ്‌പരം

മനുഷ്യജീവിതമയ്യയ്യാ

മഹോന്നതം മഹാമഹം

Generated from archived content: poem15_mar9.html Author: ak_puthussery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here