കിണർ

ദാഹമാറ്റുന്ന സൂര്യവട്ടം

രാവിലെത്തുന്ന ചന്ദ്രവട്ടം

കറുത്തും നരച്ചുമാകാശവട്ടം

കുഞ്ഞോളമാകുമെൻ

കൂത്താടിവട്ടം

Generated from archived content: poem6_aug.html Author: ajith_kc

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here