സ്വന്തം പിതാവിന്റെ ഖബറിന് മുകളിലിടാൻ ഒരുപിടി പച്ചമണ്ണ് തിരഞ്ഞ് നടക്കുന്ന അയാളുടെ അവസ്ഥകണ്ട് ബിർളചേച്ചിയും എ.സി.സി.വല്യച്ഛനും, മിസ്‌റ്റർ രാംകോയും പരസ്‌പരം നോക്കി ചിരിച്ചുകൊണ്ടേയിരുന്നു.
Generated from archived content: story5_jan01_07.html Author: ajijesh_pachatt
Click this button or press Ctrl+G to toggle between Malayalam and English