ഒരുമ

കടുവ നമ്മുടെ ദേശീയമൃഗം

അടുത്ത താമസക്കാരന്‌

കടുത്തകമ്പം സിംഹത്തിനോട്‌

മാറ്റാന്റെ കൗതുകം പുലിയോട്‌

ഉറ്റ ചങ്ങാതിക്ക്‌ ചങ്ങാത്തം

കൂറ്റൻ കരടിയോട്‌

എല്ലാവർക്കും

ഇഷ്‌ടഭക്ഷണം

ഒറ്റ മടയിൽ

വിശിഷ്‌ടഭോജ്യം

രക്തമിറ്റുമിറച്ചി

കൊച്ചു ചങ്ങാലിയുടെ

Generated from archived content: poem9_apr23.html Author: aduthala_jayaprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English