ഗ്രാമം മാസിക

1995 ജനുവരിയിലാണ്‌ ‘ഗ്രാമം’ ആദ്യമായി പുറത്തിറങ്ങിയത്‌. ‘പ്രചോദ’ സാംസ്‌കാരിക സംഘടനയുടെയും ‘നാളെ’ പബ്ലിക്കേഷന്റെയും മുഖമാസികയാണിത്‌. സാഹിത്യത്തിനുമാത്രമല്ല ശക്തമായ സാമൂഹ്യവിമർശനത്തിനും ‘ഗ്രാമം’ വേദിയാകുന്നുണ്ട്‌. എഴുതിത്തുടങ്ങുന്നവരുടെ ശക്തമായ രചനകൾ ‘ഗ്രാമ’ത്തെ കൂടുതൽ സമ്പന്നമാക്കുന്നു. മണി.കെ.ചെന്താപ്പൂരിന്റെ പത്രാധിപനേതൃത്വത്തിലാണ്‌ ‘ഗ്രാമം’ പ്രവർത്തിക്കുന്നത്‌.

വിലാസം

ഗ്രാമം മാസിക

ഹോട്ടൽ അമ്പാടി

കൊല്ലം -1

ഫോൺഃ 0474-2749644 (ഓ).

0474-2707467 (വീട്‌)

Generated from archived content: about.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here