കടപ്പാട്‌

 

 

 

മരിച്ചുപോയ അച്ഛനോടും
മരണക്കിടക്കിയിലുള്ള
അമ്മയോടും
കടപ്പാട്‌ തീർക്കാനായ്‌

രണ്ട്‌ പഴയ ഫോട്ടോകൾ
പൊടിതട്ടിയെടുത്ത്‌
ഒറ്റ ഫ്രെയിമുലാക്കി
ചുമരിൽതൂക്കി മകൻ.

 

 

 

 

Generated from archived content: poem1_may11_09.html Author: abdulla_perabra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English