കാട്ടിലാകെ റോഡുവെട്ടി. നാട്ടിലെ റോഡിലെല്ലാം കാടുണ്ടാക്കി. നാടന്മാരായ കാടന്മാർ റോഡിലൂടെയും കാടിലൂടെയും നെട്ടോട്ടമായി. കാടെവിടെ, കൂടെവിടെ….? ആ കാടന്മാർ കൂകി വിളിച്ചു. അവസാനം കാടില്ലാതായി; നാടും റോഡും ജീവിതങ്ങളും ജീവികളും.
Generated from archived content: story3_mar.html Author: aala_rajan
Click this button or press Ctrl+G to toggle between Malayalam and English