സാഹിത്യകാരന്‍ ഗോപി കൊടുങ്ങല്ലൂര്‍ നിര്യാതനായി

 

 

സാഹിത്യകാരന്‍ കോട്ടയം പരിപ്പ് ഗായത്രിയില്‍ ഗോപി കൊടുങ്ങല്ലൂര്‍ നിര്യാതനായി. അദ്ദേഹം സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം മുന്‍ സെക്രട്ടറിയുമായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ പതിനൊന്നുമണിക്ക്.

ഭാര്യ: പരിപ്പ് പുത്തൂര്‍ വീട്ടില്‍ പി എസ് പദ്മിനി. മക്കള്‍: ജി ജയദേവന്‍(സ്റ്റോര്‍ മാനേജര്‍, ബിഗ് ബസാര്‍, കോട്ടയം), ജി ജയരാജന്‍(മസ്‌കത്ത്), ജി രാജലക്ഷ്മി. മരുമക്കള്‍: ധന്യ പി മേനോന്‍ (ഗോപുരപ്പള്ളി, ഡി ഡി പി ഓഫീസ് കളക്ടറേറ്റ് കോട്ടയം, ഊര്‍മിള(തിരുവനന്തപുരം), രാജേഷ് കൃഷ്ണമൂര്‍ത്തി (ഐശ്വര്യ പാറമ്പുഴ).

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here