ഗൂഗിൾ ഡൂഡിലിൽ മാധവിക്കുട്ടി

celebrating-kamala-daspng

ആഘോഷ- അവധി ദിനങ്ങൾ, വാർഷികങ്ങൾ, പ്രശസ്തരായ കലാകാരന്മാർ, , ശാസ്ത്രജ്ഞർ എന്നിവരുടെ ആഘോഷങ്ങൾ എന്നിവക്ക് ഗൂഗിൾ നൽകുന്ന ഡൂഡിലിൽ മലയാളത്തിന്റെ ആമിയും. അവരുടെ ഇംഗ്ലീഷ് കൃതികളെ മുൻനിർത്തിയാണ് ഇന്നത്തെ ഗൂഗിൾ (ഇന്ത്യൻ) ഹോം പേജിൽ എഴുത്തുകാരിയുടെ ചിത്രം നൽകിയത്. ഏറെ വിവാദം സൃഷ്ട്ടിച്ച ‘എന്റെ കഥ’ ( മൈ സ്റ്റോറി) എന്ന പുസ്തകത്തിന്റെ  നാല്പത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ഇത് പുറത്തിറക്കിയത്. ആമി എന്ന പുതിയ കമൽ ചിത്രം എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ജീവിതമാണ് പറയുന്നത്.  സിനിമയെപ്പറ്റിയുള്ള വിവാദങ്ങൾ കത്തിക്കയറുന്ന സമയത്താണ് ഗൂഗിളിന്റെ നീക്കം. ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ഈ വാർത്ത നൽകിയിട്ടുള്ളത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English