സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സാഹിതിയുടെ സാഹിത്യശ്രേഷ്ഠ പുരസ്‌കാരം ഡോ.ജോര്‍ജ് ഓണക്കൂറിന്. 51,000 രൂപയാണ് പുരസ്‌കാരത്തുക.
ഡിസംബര്‍ അവസാനം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സാഹിതി ചെയര്‍മാനും മുന്‍ മന്ത്രിയുമായ വി സി കബീര്‍ അറിയിച്ചു