ഗതി അന്‍വര്‍ അബ്ദുള്ള

03089_3073

പല അർഥ തലങ്ങളുള്ള ഒരു നോവൽ . ഗതി എന്നാൽ ഇവിടെ പ്രധാന കഥാപാത്രം കടന്നു പോകുന്ന ജീവിത വഴികൾ തന്നെ. അപ്രവചനീയമായ ജീവിതത്തിന്റെ വിവിധ വശങ്ങൾ ഇഴപിരിച്ചവതരിപ്പിക്കുന്ന നോവൽ.ഇവിടെ ഗതി അവസ്ഥയും ഒപ്പം ലക്ഷ്യവുമാകുന്നു. അന്‍വര്‍ അബ്ദുള്ളയാണ് രചയിതാവ്

പ്രസാധകർ മാതൃഭൂമി
വില 90 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here