ദളിത് സാഹിത്യത്തിന് മറാത്തി ഭാഷയിൽ വ്യകതിത്വം ഉണ്ടാക്കിക്കൊടുത്ത കവിയും നാടകകൃത്തും ലേഖനകാരനും ആയിരുന്ന അദ്ദേഹത്തിൻറെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട രചന അസ്മിതാദർശ് എന്ന കൃതിയായിരുന്നു. അവഗണിക്കപ്പെട്ട ജനവിഭാഗത്തെ സാഹിത്യത്തിന്റേയും സമൂഹത്തിന്റേയും മുൻ നിരയിലേക്ക് എത്തിക്കാൻ ഏറെ വെല്ലുവിളികൾ നേരിട്ട ഒരാളായിരുന്നു ഗംഗാധർ പന്തവാനേ. പദ്മശ്രീ പുരസ്‌കാര ജേതാവായ എഴുത്തുകാരൻ കഴിഞ്ഞ രണ്ടു മാസമായി രോഗ ശയ്യയിൽ ആയിരുന്നു.
Home പുഴ മാഗസിന്