ആലുവയിൽ പുഴക്കരയിൽ ഫ്ളാറ്റ് (പരസ്യം)

പെരിയാറിൻ്റെ തീരത്ത് 13-ആം നിലയിൽ പുഴയുടെ മനോഹരമായ കാഴ്ച ലഭിക്കുന്ന ഫർണിഷ് ചെയ്ത ഫ്ളാറ്റ് വിൽപ്പനക്ക്.

പെരിയാറിൻ്റെ തീരത്ത് ചൊവ്വര ഫെറിയിൽ 3 ബെഡ് റൂം, 2 ബാത്ത്റൂം ഫ്ലാറ്റ് വിൽപ്പനക്ക്. അസറ്റ് ഹോംസ് സിൽവർ സ്ട്രീക്ക് പ്രൊജക്റ്റിൽ ആണ് ഫ്ലാറ്റ്.
ആലുവ ടൗൺ, മെറ്റ്റോ സ്റ്റേഷൻ, നെടുമ്പാശേരി എയർപോർട്ട് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് എളുപ്പത്തിൽ എത്താൻ കഴിയും. ആലുവാ-പെരുമ്പാവൂർ കെ.എസ്.ആർ.റ്റി.സി. റോഡിൽ, ആലുവാ പട്ടണത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ദൂരത്ത് തികച്ചും മനോഹരമായ ഒരു ലൊക്കേഷനിലാണ് ഈ പ്രൊജക്റ്റ് സ്ഥിതിചെയ്യുന്നത്.
ഫോട്ടോകൾ, വീഡിയോ, മറ്റു വിശദാംശങ്ങൾ തുടങ്ങിയവക്ക്  ഈ വെബ്സൈറ്റ് സന്ദർശിക്കുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English