ഫ്രീഡം സ്‌ക്വയര്‍-കള്‍ച്ചറല്‍ ബീച്ച് പദ്ധതി; കോഴിക്കോടിന്റെ കലാപരമ്പര്യത്തിനുള്ള ആദരം

ഫ്രീഡം സ്‌ക്വയര്‍-കള്‍ച്ചറല്‍ ബീച്ച് പദ്ധതി; കോഴിക്കോടിന്റെ കലാപരമ്പര്യത്തിനുള്ള ആദരം

ഫ്രീഡം സ്‌ക്വയര്‍&കള്‍ച്ചറല്‍ ബീച്ച് പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോടിന് സമര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് കോഴിക്കോട് ബീച്ചില്‍ വെച്ച് നടന്ന ഉദ്ഘാടന യോഗത്തില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ പങ്കെടുത്തു.

  1. തെക്ക് ഫ്രീഡം സ്‌ക്വയര്‍ മുതല്‍ വടക്ക് ലയണ്‍സ് പാര്‍ക്ക് വരെയാണ് കള്‍ച്ചറല്‍ ബീച്ചിനായി ഒരുക്കിയിരിക്കുന്നത്. വലിയ കോണ്‍ഫറന്‍സ് ഹാളും, ചെറിയ പരിപാടികള്‍ സംഘടിപ്പിക്കാവുന്ന ചെറിയ ഹാളുകളുമൊക്കെ പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയതാണ് കൾച്ചറൽ ബീച്ച്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English