സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പ്  സൈബര്‍ശ്രീ സി-ഡിറ്റ് ഹരിപ്പാട് സബ് സെന്‍ററില്‍ നടത്തുന്ന അക്കൗണ്ടിംഗ്, ടാലി, ജി.എസ്.ടി സൗജന്യ പരിശീലനത്തിന് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തിവത്സര ഡിപ്ലോമ. സ്റ്റൈപ്പെന്‍റ് ലഭിക്കും. പ്രായപരിധി: 21-26. വിശദവിവരങ്ങള്‍ www.cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9895478273, 9895788334.
(പി.ആര്‍./എ.എല്‍.പി/3790)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here