കലാകാരന്മാരുടെ സംഘടനയായ കലാകാർ കേരള ലളിതകലാ അക്കാദമിയുമായി ചേർന്ന് എറണാകുളം ദർബാർ ഹാൾ ആർട്ട് സെന്ററിൽ നടത്തുന്ന നാലുദിനക്യാമ്പ് ഇന്നലെ സമാപിച്ചു. ചിത്രങ്ങൾ ആയിരം രൂപ നിരക്കിൽ നേരിട്ടുവാങ്ങാനുള്ള അവസരം ഇന്നുകൂടി കാണും, നമ്മുടെ സാധാരണജീവിതങ്ങളിലേക്ക് ചിത്രകലയെ പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷം. പണം കേരള സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്കാണ് കൊടുക്കുക . ഇഷ്ടചിത്രങ്ങൾ സ്വന്തമാക്കുകയും പ്രളയബാധിതർക്കായുള്ള കരുതലിലേക്ക് ഒരു കൈത്താങ്ങാവുകയും ചെയ്യാൻ നിരവധി പേരാണ് എത്തിയത്
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English