കാട് By ബാബു ആലപ്പുഴ - May 15, 2019 tweet കാടിന് തീ പിടിച്ചു. മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളുമെല്ലാം കാട് വിട്ട് നാടുകളിലേക്ക് പലായനം ചെയ്യുകയാണ്. അവിടെ അവർ മനുഷ്യരെ കണ്ടു. മനുഷ്യരുടെ മനസ്സ് കണ്ടു മനസ്സ് നിറയേ കൊടുംകാടുകൾ വളർത്തിയ മനുഷ്യർ നിബിഡമായ ആ കാടുകളിലേക്ക് അവർ തിരികെ കയറിപ്പോയി!! അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ