കാടും ക്യാമറയും

kaadum-camerayum-paper-back-228x228

35 വർഷ കാലമായി ക്യാമറയുമായി കേരളത്തിലെ കാടുകളിലൂടെ അലയുന്ന ഒരു വന്യ ജീവി ഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പുകൾ ,ലേഖനങ്ങൾ

പ്രകൃതിയെ അടുത്തറിയാൻ പ്രേരിപ്പിക്കുന്ന രചന . കാടുകൾ അപ്രത്യക്ഷമാകുന്ന സമകാലിക ലോകത്തിൽ അവയുടെ ആവശ്യകതയും ,അനിവാര്യതയും അടയാളപ്പെടുത്തുന്ന രചന ഒപ്പം കടും ക്യാമറയും എങ്ങനെ ഒത്തുപോവുന്നു എന്നും ഈ കൃതിയിൽ നസീർ വ്യക്തമാക്കുന്നു

പ്രസാധകർ മാതൃഭൂമി

വില 209 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English