ദുരിതാശ്വാസ നിധിയിലേക്ക് മലയാളിയുടെ പ്രിയ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം.ടി വാസുദേവന്‍ നായര്‍ ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി.മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ എം. മുകുന്ദന്‍, എസ്. ഹരീഷ്, കെ.ആര്‍ മീര, ബി രാജീവന്‍, വീരാന്‍കുട്ടി, എം.ബി മനോജ്, ടി.ജെ.എസ് ജോര്‍ജ്, വിനോയ് തോമസ്, രാജീവ് ശിവശങ്കരന്‍, വിനു എബ്രഹാം, കെ അരവിന്ദാക്ഷന്‍, വി. മുസഫര്‍ അഹമ്മദ്, പി.കെ ജയലക്ഷ്മി തുടങ്ങി നിരവധി പേര്‍ അവരുടെ കൃതികളുടെ റോയല്‍റ്റി വിഹിതത്തില്‍ നിന്നും ഒരു നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്
Home ഇന്ന്