തിരിമറി By ഡോ. ജി. നാരായണസ്വാമി - April 18, 2021 tweet വരവൊന്നേയുള്ളൂ അതറിയിച്ചായാലോ (അതിവിശേഷം) ഇരിപ്പൊന്നേയുള്ളൂ അതെരിപിരി ആയാലോ (അതൽപം കഷ്ടം) പോക്കൊന്നേയുള്ളൂ അതൊരുപ്പോക്കായാലോ (അതതിലും കഷ്ടം) തിരിച്ചൊന്നേയുള്ളൂ വന്നവഴിക്കായാലോ (അതിലല്ലേ തുടക്കം) അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ