ഫിഡൽ കാസ് ട്രോയും ചെ ഗുവാരയും നയിച്ച ക്യൂബൻ വിപ്ലവത്തിന്റെ റോമാന്റിക് പരിവേഷം ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്. അവരുടെയും അവർ നയിച്ച വിപ്ലവത്തിന്റെ അസാധ്യമെന്നു കരുതപ്പെട്ടിരുന്ന വിജയത്തിന്റെയും ഓർമകൾ ചികഞ്ഞെടുക്കുന്നതാണ് സ്മിത്ത്^സോണിയൻ മാഗസിനിലെ ഈ ലേഖനം.
Click this button or press Ctrl+G to toggle between Malayalam and English