ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി 12 ,13 ,14 തീയതികളിൽ കോഴിക്കോട്

20376164_2151731028186163_1586796882872346379_n

കൈവിട്ടുപോകുന്ന ജനാധിപത്യ മൂല്യങ്ങളെ തിരിച്ചുപിടിക്കാൻ കോഴിക്കോട് . സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും ചേര്‍ന്ന് ഒരുക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി എന്ന് പേരിട്ട പ്രതിരോധ കൂട്ടായ്മ ഓഗസ്റ്റ് 12, 13 ,14 തീയതികളിൽ കോഴിക്കോട് ടൗണ്‍ ഹാള്‍, ആര്‍ട് ഗാലറി പരിസരം, കോംട്രസ്റ്റ് ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ എന്നിവിടങ്ങളിൽ വെച്ച് നടക്കും
കാര്യപരിപാടികള്‍:

 

ആഗസ്റ്റ് 12 ന് രോഹിത് വെമുല (കോംട്രസ്റ്റ് ഗ്രൗണ്ടില്‍) വേദി ഒന്ന്)-

10 മണിക്ക് ജനാധിപത്യത്തിലെ എഴുത്ത് – സംവാദം എന്‍. എസ്. മാധവന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.രാമനുണ്ണിഅദ്ധ്യക്ഷത വഹിക്കും. അശോകന്‍ ചരുവില്‍, പി.കെ. പാറക്കടവ്, ആര്‍. ഉണ്ണി, എസ്.ജോസഫ്, സിത്താര എസ്, വിനോയ് തോമസ് എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ ലിജീഷ് കുമാറിന്റെ നോവല്‍ ‘ഗുജറാത്ത്’ പ്രകാശനം ചെയ്യും.

2 മണിക്ക് നടക്കുന്ന സംവാദം – ‘ഫാസിസത്തിന്റെ കാലത്തെ മാധ്യമപ്രവര്‍ത്തനം‘ ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. കമാല്‍ വരദൂര്‍ അധ്യക്ഷത വഹിക്കും. എന്‍.പി.രാജേന്ദ്രന്‍, ടി. പി. ചെറൂപ്പ, കമല്‍റാം സജീവ്, പി വി ജോഷ്വ, വി.മുസഫര്‍ അഹമ്മദ്, ഷിബു മുഹമ്മദ്. കെ.കെ.ഷാഹിന, ടി.എം.ഹര്‍ഷന്‍, ഇ.സനീഷ് എന്നിവര്‍ പങ്കെടുക്കും. 6. മണിക്ക് പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ‘അതിരുകള്‍ മായുന്ന പാട്ട്- മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അദ്ധ്യക്ഷത: വില്‍സണ്‍ സാമുവല്‍.

അതേസമയം ജൂനൈദ് (ആര്‍ട്ട് ഗാലറി (വേദി രണ്ട്)യില്‍

10 മുതല്‍ ചിത്രരചന, ഏകാങ്ക, നാടകം,നാടകഗാനങ്ങള്‍ എന്നവ നടക്കും. പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാനം ചെയ്യും. അധ്യക്ഷത: പോള്‍ കല്ലാനോട്, സാള്‍ട്ട് ആള്‍ട്രനേറ്റ് റോക്ക് അവതരിപ്പിക്കുന്ന പാട്ടും കൊട്ടും -കൊട്ടിപ്പാടാനും പാടിപ്പൊരുതാനും നിയമങ്ങളില്ലാത്ത പാട്ട് അരങ്ങേറും. 2 മുതല്‍ ഡോ.ടി.വി.മധു അവതരിപ്പിക്കുന്ന പ്രഭാഷണം ; ദേശവും പശുരാഷ്ട്രീയവും.

3.30 മണി- കവിതയുടെ രാഷ്ട്രീയഭാവങ്ങള്‍ ഉദ്ഘാടനം: കല്‍പ്പറ്റ നാരായണന്‍. സ്വാഗതം : പ്രകാശന്‍ ചേവായൂര്‍. അധ്യക്ഷത : ശ്രീജിത്ത് അരിയല്ലൂര്‍, നന്ദി: വി കെ ജോബിഷ് പി.പി.രാമചന്ദ്രന്‍, പി.എ.നാസിമുദ്ദീന്‍, ബിജു കാഞ്ഞങ്ങാട്, രാഘവന്‍ അത്തോളി, വി.ടി.ജയദേവന്‍, കുഴൂര്‍വില്‍സണ്‍, വി.പി.ഷൗക്കത്തലി, വിമീഷ് മണിയൂര്‍, ലിജീഷ് കുമാര്‍, ജിനേഷ് മടപ്പള്ളി, കെ.ടി.സൂപ്പി,ബിനീഷ് പുതുപ്പണം,വിനോദ് വൈശാഖി,ജിജില്‍ അഞ്ചരക്കണ്ടി, വി.അബ്ദുല്‍ ലത്തീഫ്, അഭിലാഷ് എടപ്പാള്‍, സംഗീത നായര്‍, വര്‍ഗ്ഗീസ് ആന്റണി, മനോജ് കാട്ടാമ്പള്ളി, നൂറ വള്ളില്‍, ഷൗക്കത്ത് അലിഖാന്‍, ജിജില്‍ കെ.വി, കെ. ആര്‍ ടോണി, ജിനേഷ് എടപ്പള്ളി, നന്ദനന്‍ മുള്ളമ്പത്ത്, രാധാകൃഷ്ണന്‍ എടച്ചേരി, ഗോപി നാരായണന്‍, രഘുനാഥന്‍ കൊളത്തൂര്‍, ടി.റെജി, വിനോദ് കറുത്തേടത്ത്, കെ.വി.സക്കീര്‍ ഹുസൈന്‍, അമ്മുദീപ, എസ്.എന്‍. ജ്യോതിഷ് എന്നിവര്‍ പങ്കടുക്കും.

വേദി മൂന്ന് കല്‍ബുര്‍ഗി(സാംസ്‌കാരിക നിലയം) യില്‍ ഫിലിം ഫെസ്റ്റിവല്‍, നടക്കും.

ആഗസ്റ്റ് 13ന് രാവിലെ 10 മണി മുതല്‍ വേദി ഒന്നില്‍

സ്വാതന്ത്യോത്സവം‘-സംവാദം അലന്‍സിയര്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവര്‍;  പി.കെ.ഫിറോസ്, പി നിഖില്‍, അഡ്വ: പി.ഗവാസ്, ലിന്റൊ ജോസഫ്, എം.ധനീഷ് ലാല്‍, വി.പി.നിഹാല്‍, ജസ്‌ല മാടശ്ശേരി, ദിനു കെ, യു. ഹേമന്ത് കുമാര്‍, അഷറഫ് കുരുവട്ടൂര്‍, മാധവന്‍ കുന്നത്തറ,

തുടര്‍ന്ന് സംവാദം-എന്റെ എഴുത്ത് എന്റെ സ്വാതന്ത്ര്യം .ഉദ്ഘാടനം: നാരായന്‍. സ്വാഗതം : ഡോ. എം.സി. അബ്ദുള്‍ നാസര്‍. അധ്യക്ഷത : പി. സുരേഷ്.ശത്രുഘ്‌നന്‍, വി ടി മുരളി, റഫീഖ് അഹമ്മദ്, എ.ശാന്തകുമാര്‍, ഒ.പി.സുരേഷ്, അര്‍ഷാദ് ബത്തേരി, സോമന്‍ കടലൂര്‍, ശിവദാസ് പുറമേരി, എന്നിവര്‍ പങ്കെടുക്കും. നന്ദി: പ്രേമന്‍ തറവട്ടത്ത്

(4 മണി)-സംവാദം-ഫാസിസവും തൊഴിലാളി വര്‍ഗ്ഗവും, ഉദ്ഘാടനം: എളമരം കരീം.സ്വാഗതം : വസീഫ് വി. അദ്ധ്യക്ഷത: പുരുഷന്‍ കടലുണ്ടി. പങ്കെടുക്കുന്നവര്‍-കെ.പി. രാജേന്ദ്രന്‍, ആര്‍.ചന്ദ്രശേഖരന്‍, കെ.എന്‍.എ.ഖാദര്‍ ,നന്ദി : കെ.പി.യു.അലി
7 മണി- കാല്‍ച്ചുവട്ടിലൊരു പാട്ടുവെട്ടം; ചൂട്ട് വയനാട് ഒരുക്കുന്ന പാട്ടും നൃത്തവും
വേദി രണ്ട് -ജുനൈദ് (ആര്‍ട്ട് ഗാലറി)

10 മണി -സംവാദം ;ജെന്റര്‍ ജനാധിപത്യം ആവിഷ്‌കാരം, ഉദ്ഘാടനം: സാറാ ജോസഫ്, സ്വാഗതം : ഡോ. ടി.വി.സുനീത, അധ്യക്ഷത: ഡോ.ഖദീജാ മുംതാസ്. പങ്കെടുക്കുന്നവര്‍- ശീതള്‍ ശ്യാം, കെ.അജിത , വി.പി.സുഹറ, ഷംസാദ് ഹുസൈന്‍, സോണിയ ഇ, സോഫിയ ബിന്ദ്, ഡോ.ആര്‍.രാജശ്രീ, വിജയരാജമല്ലിക നന്ദി : ബിനോയ് വി.

(2 മണി) സംവാദം- ബഹുസ്വരതയുടെ രാഷ്ട്രീയം. ഉദ്ഘാടനം: ആനന്ദ് . സ്വാഗതം : പി യഹിയ/ അധ്യക്ഷത: എ.കെ.അബ്ദുല്‍ ഹക്കീം/ പങ്കെടുക്കുന്നവര്‍; ടി പി രാജീവന്‍, എം എന്‍ കാരശ്ശേരി, പി.കെ.പോക്കര്‍, എന്‍.പി.ഹാഫിസ് മുഹമ്മദ്, വി.ആര്‍.സുധീഷ്, എസ്.ശാരദകുട്ടി, ഡോ.കെ.എം.അനില്‍, ഡോ. കെ.എസ്.മാധവന്‍
നന്ദി : ഹസീന ഇ.വി.

(5 മണി)  സംവാദം;  സൈബര്‍ ഇടങ്ങളിലെ ജനാധിപത്യം ഉദ്ഘാടനം; എം.ബി.രാജേഷ്. സ്വാഗതം: രാജേന്ദ്രന്‍ എടത്തുംകര. അധ്യക്ഷത: ഡോ. എം സി അബ്ദുല്‍ നാസര്‍ . പങ്കെടുക്കുന്നവര്‍; മനില സി.മോഹന്‍, വി.ആര്‍.അനൂപ്, വി.കെ.ആദര്‍ശ്, ലാസര്‍ ഷൈന്‍, അരുന്ധതി, മുഹമ്മദ് സുഹൈന്‍, ശ്രീഹരി ശ്രീധരന്‍, അനുപമ മോഹന്‍,റഫീഖ് ഇബ്രാഹിം. നന്ദി : നദീര്‍

14  തിങ്കള്‍ ജുനൈദ് (ടൗണ്‍ഹാള്‍)

(10 മണി.)സംവാദം; എന്തുകൊണ്ട് ജനാധിപത്യം ആഘോഷിക്കപ്പെടണം. ഉദ്ഘാടനം: എം കെ രാഘവന്‍ (എംപി) സ്വാഗതം : സജീഷ് നാരായണന്‍. അധ്യക്ഷത : എ. പ്രദീപ്കുമാര്‍ . പങ്കെടുക്കുന്നവര്‍; യു കെ കുമാരന്‍, സിവിക് ചന്ദ്രന്‍, ടി.ഡി.രാമകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ബെന്യാമിന്‍, വീരാന്‍കുട്ടി
അജയ് പി.മങ്ങാട്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഷീബ ഇ.കെ. ഹര്‍ഷാദ് എം.ടി. നന്ദി : മുഹമ്മദ് കെന്‍സ്

(2 മണി) സംവാദം; ഇന്ത്യന്‍ ദേശീയത. ഉദ്ഘാടനം:എം.ജി.എസ്.നാരായണന്‍. സ്വാഗതം: കെ.വി. ശശി. അധ്യക്ഷത: ബാബു പറശ്ശേരി, പി.മോഹന്‍ മാസ്റ്റര്‍, ടി.സിദ്ധിഖ്, ഡോ. ഫസല്‍ ഗഫൂര്‍, നന്ദി: എ.പ്രദീപ്കുമാര്‍

(4 മണി) സംവാദം;  ഫാസിസത്തിന്റെ സംസ്‌കാരനിര്‍മ്മിതി, ഉദ്ഘാടനം: അക്ഷയ മുകുള്‍,.സ്വാഗതം: ഗുലാബ് ജാന്‍. അധ്യക്ഷത: കെ.ടി.കുഞ്ഞിക്കണ്ണന്‍
പങ്കെടുക്കുന്നവര്‍; കെ.എന്‍.ഗണേശ്, കെ.ഇ.എന്‍., സണ്ണി എം.കപിക്കാട്, പി. എന്‍. ഗോപീകൃഷ്ണന്‍. നന്ദി : എ കെ അബ്ദുല്‍ ഹക്കീം

6 മണി -തിയേറ്റര്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന തിയേറ്റര്‍ സോങ് പെര്‍ഫോമന്‍സ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here