കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്‌ ഡോ. എം ലീലാവതിക്ക്

 

കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്‌ പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം ലീലാവതിക്ക് . സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് ഈ ബഹുമതി. വിവിധ ഭാഷകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികൾക്കാണ്‌ ഫെലോഷിപ്പ്‌ നൽകുന്നത്‌.

പതിറ്റാണ്ടുകളായി സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളിൽ പ്രശസ്‌തയാണ് ഡോ. എം ലീലാവതി. 2008 ലെ പത്മശ്രീ പുരസ്‌കാരമടക്കം ധാരാളം ബഹുമതികൾക്ക് അർഹയായിട്ടുണ്ട്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here