ഫാന്റം ബാത്ത്

21083519_1196173227154635_209586069812327750_o

ക്രാഫ്റ്റിലും ,രചനാപാടവത്തിലും കയ്യടക്കം പ്രകടമാക്കുന്ന രചനകൾ .മാറുന്ന സാമൂഹ്യ പരിസരത്തിന്റെ സൂക്ഷ്മതകളെ ആവിഷ്കരിക്കുന്ന രചനകൾ.അഗ്നിയിൽ ഊതിക്കാച്ചിയെടുത്ത അക്ഷരങ്ങളുടെ കരുത്ത് ഈ കഥകളിൽ പ്രകടമാണ്.ആത്മാവിൽ നിന്ന് ഉയിരെടുക്കുന്ന കാമ്പുള്ള സ്ത്രീ പക്ഷ രചനകൾ.

പ്രസാധകർ ഗ്രീൻ ബുക്ക്സ്
വില 95 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here