ചരിത്രമായി വീഡിയോ കവിയരങ്ങ്


എഴുത്തൊച്ച വാടസ്പ്പ് ഗ്രൂപ്പ് അമ്പതിലേറെ കവികളെ ഉൾപ്പെടുത്തി ലൈവ് വീഡിയോ കവിയരങ്ങ് ഹോസ്റ്റ് ചെയ്തു. 31 രാവിലെ 11 മുതൽ 2 വരെ 50-ഓളം കവികൾ ലൈവ് ആയി കവിത ചൊല്ലി പി.ബി.ഋഷികേശൻ, സീന ശ്രീവത്സൻ, ടി.കെ.കല മോൾ, കണ്ണൻ സിദ്ധാർത്ഥ് , വെങ്കിടേശ്വരി.കെ , അഞ്ജിത തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു. ചരിത്രം കുറിച്ച ഈ വീഡിയോ കവിയരങ്ങ് കടമ്മനിട്ടക്കാണ് സംഘാടകർ സമർപ്പിച്ചത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English