മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന് ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്‌കാരം മാർച്ച് എട്ടിന് വൈകിട്ട് നാലുമണിക്ക് സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ വെച്ച് നടക്കുന്ന പുരസ്‌കാര ദാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.പുരസ്കാരനിർണ്ണയ സമിതി ചെയർമാൻ വൈശാഖൻ,കേരളം സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.
Home പുഴ മാഗസിന്