എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പുതിയ എഴുത്തുകാരുടെ 2018നും 21നും ഇടക്ക് പ്രസിദ്ധീകരിച്ച ആദ്യ നോവലിനാണ് പുരസ്കാരം നൽകുക. പ്രസിദ്ധീകരിക്കുന്ന ആദ്യ നോവൽ ആണ് എന്ന് വ്യക്തമാക്കിയിരിക്കണം. നോവലിസ്റ്റിനോ, പ്രസാധകാർക്കോ അപേക്ഷ നൽകാവുന്നതാണ്.
ഒക്ടോബർ 30ന് മുൻപായി എഴുത്തോല -കാർത്തികേയൻ മാസ്റ്റർ അവാർഡ്, റഫറൻസ് ലൈബ്രറി &ജനകീയവായനശാല, ഒറ്റപ്പാലം എന്ന വിലാസത്തിൽ അയച്ചു കിട്ടേണ്ടതാണ്. അന്വേഷണങ്ങൾക്ക് 9847284650, 9447218768

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English