2018ലെ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ എം. മുകുന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. സാഹിത്യ രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണിത്.മലയാളത്തിൽ സാഹിത്യത്തിലൂടെ വെളിച്ചം പകർന്നതിനാണ് മുകുന്ദന് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മലയാളികളുടെ അന്ത്രലോകത്തിൽ ഇപ്പോളും ഇടിമിന്നലായി നിൽക്കുന്ന മയ്യഴിപ്പുഴയുടെ തീരങ്ങൾ അടക്കം നിരവധി നോവലുകളും കഥകളും മുകുന്ദൻ എഴുതിയിട്ടുണ്ട്
Home പുഴ മാഗസിന്