എഴുത്തകം സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് കേരളം സാഹിത്യ അക്കാദമിയിൽ ഇന്ന് നടക്കുന്ന ഉൽഘാടന ചടങ്ങിൽ കവി കുരീപ്പുഴ ശ്രീകുമാറിന്റെ നഗ്നകവിതകകളുടെ അവതരണം നടക്കും തുടർന്ന് ബാവുൽ സന്ധ്യ.നാളെയും മറ്റന്നാളുമായി വായന,ജീവിതം,ദൃശ്യഭാഷ,മാധ്യമം എന്നിങ്ങനെ വൈവിധ്യമേറിയ വിഷയങ്ങളിൽ കൂടിയിരിപ്പുകൾ നടക്കും.സർക്കാർ എൻജിനീറിംഗ് കോളേജ് തൃശൂർ ആണ് വേദി.പുത്തകം,ഓർമ്മയൊഴുക്ക്,യുവസമിതി എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്
Home പുഴ മാഗസിന്