മലയാളത്തിന്റെ പ്രിയ കവി ഏഴാച്ചേരി രാമചന്ദ്രന് ബാലസാഹിത്യ പുരസ്‌കാരം.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ പാലാ കെ എം മാത്യു പുരസ്‌കാരം (60001 രൂപ) കവിയുടെ അംഗുലീമാലൻ എന്ന പുസ്തകത്തിന് ലഭിച്ചു.കഥ നോവൽ വിഭാഗത്തിൽ ജി ആർ ഇന്ദുഗോപനാണ് പുരസ്‌കാരം.കവിതക് വിനോദ് വൈശാഖിയും ശാസ്ത്ര വിഭാഗത്തിൽ അജിത് പ്രഭുവും അവാർഡിന് അർഹരായി