എക്സ്ട്രാ വെർജിൻ പ്രകാശനം


പുതു കഥയിലെ വേറിട്ട ശബ്ദമായ കെ.വി.ഉണ്ണികൃഷ്ണന്റെ കഥാസമാഹാരമായ എക്സ്ട്രാ വെർജിൻ പ്രകാശിതമാവുന്നു.
2019 ജനവരി 5 ശനി വൈകീട്ട് 5ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വെച്ചാണ് പ്രകാശനം നടക്കുന്നത്.ബാലചന്ദ്രൻ വടക്കേടത്ത്, ലിസി, അക്ബർ ( ലിപി) ഡോ.എം.എൻ. വിനയകുമാർ, ഡോ.ഗായത്രി സുബ്രഹ്മണ്യൻ, വിജേഷ് എടക്കുന്നി, ദിനൻ, കെ.ആർ.മധു,ലിസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here