കേരള ലളിത കലാ അക്കാദമിയിൽ ഡിസംബർ 4 മുതൽ 9 വരെ വ്യാഖ്യാനം എന്ന പേരിൽ ഒരു ചിത്ര പ്രദർശനം അരങ്ങേറുന്നു.
കാലത്തിന്റെ മാറ്റങ്ങൾ എങ്ങനെ ക്യൻവാസിലും പ്രതിഫലിക്കുന്നു എന്നതിന് തെളിവ് ഈ പ്രദർശനം നൽകും.
അനു കാളീക്കൽ ,ഉല്ലാസ് വടനാംകുറിശ്ശി എന്നിവരുടെ ചിത്രങ്ങളാണ് വ്യാഖ്യാനത്തിൽ പ്രദർശിപ്പിക്കുക