ചിത്രകലാശില്പ ഡിസൈന്‍ പ്രദര്‍ശനം മെയ് രണ്ടുമുതല്‍. കോട്ടയം ഡി.സി. കിഴക്കെമുറിയിടത്തിലെ കേരളാ ലളിതകലാ അക്കാദമിയില്‍ നടക്കുന്ന പ്രദര്‍ശനം മനോജ് കുറൂർ ഉദ്ഘാടനം ചെയ്യും.
കലാപ്രദര്‍ശനത്തില്‍ ബിആര്‍ക്ക്, ബി എ വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍ വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനവും ഉണ്ടാകും. മെയ് 9ന് പ്രദര്‍ശനം സമാപിക്കും. പ്രവേശനം സൗജന്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ, 9946109616, 9846869231
Click this button or press Ctrl+G to toggle between Malayalam and English