എഷ്മീരെ…..
എനിക്ക് പകർന്നത്
മിഴിനീരിൽ വാറ്റിയ ഭ്രാന്തും
തുമ്പികളെ സൂക്ഷിച്ച കണ്ണുകളുമായിരുന്നു
ജീവിതത്തിനും ,മരണത്തിനും ഭ്രാന്തിനും വേണ്ടാത്ത പ്രണയത്തെ കവിതയാക്കി പകർത്തുമ്പോൾ ഭാഷയും ,ഭാവവും ,ധ്യാനവും കൊണ്ട് പ്രതിഭയുള്ള ഒരു കവിയുടെ വരവ് പ്രഖ്യാപിക്കുകയാണ് ടിന്റു.
അവതാരികയിൽ പവിത്രൻ തീക്കുനി
പ്രസാധകർ അൽമിറ ബുക്ക്സ്
വില 80 രൂപ