നിക്കരാഗ്വേൻ കവിയും കത്തോലിക്ക് വിശ്വസിയുമായിരുന്ന ഏർണസ്റ്റോ കാർഡിനാൾ അന്തരിച്ചു. 95 വയസ്സായിരുന്നു. തന്റെ കവിതകൊണ്ട് ലോകത്ത് ആകമാനം വായനക്കാരെ ഉണ്ടാക്കാൻ ഈ കവിക്കായി. ലാറ്റിനമേരിക്കൻ കവിതയുടെ മുഖങ്ങളിൽ ഒന്നായിരുന്ന കർഡിനാൾ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരിച്ചത്. ലേഖകനും ശില്പിയും കൂടിയായിരുന്നു കർഡിനാൾ.
Click this button or press Ctrl+G to toggle between Malayalam and English