വിടചൊല്ലുവാന്‍
ആവാതെഞാന്‍
വിടപറയുമ്പോള്‍
എനിക്കായി
പൊഴിക്കണംനീ
കണ്ണീര്‍പൂക്കള്‍
അതുകണ്ട്ഇനി
തുടിക്കാത്തന്‍റെ
ഹൃദയതളംനിറയണം………
വിടചൊല്ലുവാന്‍
വാക്കുകള്‍ഇല്ലാതെ
വിറകൊള്ളുന്നനിന്‍റെ
അധരങ്ങളില്‍നിന്നു
ഉതിരുന്നവാക്കിനാല്‍
ഇനികേള്‍ക്കാത്തന്‍റെ
കര്‍ണ്ണങ്ങള്‍നിറയണം……..
നിനക്കായിഇനിഒന്നും
ചെയ്യുവാന്‍ആവാത്ത
എന്നയോര്‍ത്തു വിരിയണം
എന്‍റെ നന്മകള്‍ മാത്രം
നിന്‍റെസ്മരണകളില്‍എന്നും
അതുമാത്രംസ്വാന്തനാമായി
കൂടെഉറങ്ങണംഇനിഉണരാത്ത
നിത്യനിദ്രയില്‍എനിക്കും…!
ഇതുമാത്രംഎന്‍റെ
വൊസിയത്ത്നിന്നോട്
മാത്രം………!