സ്വന്തം ജീവിതത്തോട് ചേര്‍ത്തു നിര്‍ത്താന്‍ കുറെ വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂപിക്കാന്‍ വഴികാട്ടികളായവര്‍ . ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥമില്ലായ്മയോ കാണിച്ചു തന്നവര്‍ . ഭാവനാലോകങ്ങളെ സൃഷ്ടിക്കുന്നതില്‍ പങ്കാളികളായവര്‍ . വൈകാരികതയുടെ ഹൃദയാകാശങ്ങളില്‍ നിന്നും നിലാവു പെയ്യിച്ചവര്‍ . അത്തരം ചിലരെ ഓര്‍മ്മയില്‍ കൂട്ടുകയാണ് പ്രശസ്ത കഥാകാരിയായ മീര . ഇവിടെ ഓരോ വാക്കും മിടിക്കുന്നത് വായനക്കാര്‍ക്ക് തൊട്ടറിയാനാകും.
കെ ആര്‍ മീര
ഡീ സി ബുക്സ്
വില 320
ISBN – 9789386560803
Click this button or press Ctrl+G to toggle between Malayalam and English