എന്നെ ഒന്നു പീഡിപ്പിക്കു

makal-2അമ്മ പ്രവേശിച്ചപ്പോള്‍‍ ടി വി ഓഫ് ചെയ്ത് മകള്‍ പറഞ്ഞു.

” അമ്മേ അച്ഛനിന്നെന്നെ മൂന്നു പ്രാവശ്യം പീഡിപ്പിച്ചു ”

വാനിറ്റിബാഗ് കസേരയിലേക്കെറിഞ്ഞ് അമ്മ സുകന്യയുടെ കവിള്‍ തലോടി.

” അച്ഛനെന്തു ചെയ്തു?”

” മൂന്നു പ്രാവശ്യം കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. ചേട്ടനും ഒരു പ്രാവശ്യം പീഡിപ്പിച്ചു ”

അടുക്കളയിലേക്കു കുതിക്കുന്ന അമ്മയോട് മകള്‍ പരിഭവിച്ചു.

” അമ്മയെന്താ എന്നെ പീഡിപ്പിക്കാത്തെ”?

കടപ്പാട് – ഇന്ന് മാസിക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English