കടുങ്ങല്ലൂർ വാദ്യകലാ ക്ഷേത്രവും ആസ്വാദകരും ചേർന്നു വർഷംതോറും വാദ്യ കലാകാരന്മാർക്ക് നൽകിവരുന്ന കടുങ്ങല്ലൂരപ്പൻ പുരസ്‌കാരം ഇത്തവണ മദ്ദളവാദ്യ കലാകാരൻ ഏലൂർ ബിജുവിന് ലഭിച്ചു.കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ക്ഷേത്ര സന്നിധിയിൽ വെച്ച് തിമില പ്രമാണി ചോറ്റാനിക്കര നന്ദപ്പ മാരാർ ബിജുവിനെ പതകം അണിയിച്ച് ആദരിച്ചു