ഷാർജയിലെ ”ഏകത” എന്ന സാമൂഹ്യ സാംസ്കാരിക സംഘടനയുടെ യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു വർഷമായി ”ഏകത” കുടുംബാംഗങ്ങൾക്കിടയിൽ നടന്നു വന്നിരുന്ന വായനോത്സവത്തിൻ്റെ സമാപനം ജൂലൈ മാസം 9, 10, 11 തീയ്യതികളിലായി ” വായനാ പാഠം” എന്ന പേരിൽ ഓൺലൈൻ “ZOOM” വഴി നടന്നു.
പ്രശസ്തരായ വ്യക്തികൾ നയിച്ച ഈ വായനാ പാഠം, വായന സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള അവസരം കൂടിയായി മാറി. ഇതിൽ നിന്നും വായനയുടെ പ്രാധാന്യം, എങ്ങനെ വായിച്ചു തുടങ്ങണം, വായനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പുസ്തകങ്ങൾ എങ്ങനെ തിരഞ്ഞെടുക്കണം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ അറിവു നേടാൻ സാധിച്ചു എന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Day – 1
9/7/20, Thursday – 7:30pm to 8:30pm
Dr. K.S Radhakrishnan
Day – 2
10/7/20, Friday – 10:00am to 11:30am
Sri.P.R.Nathan
Day – 3
11/7/20, Saturday – 8:00pm to 9:30pm
Dr.George Onakkoor
Click this button or press Ctrl+G to toggle between Malayalam and English