ഏകദിന സെമിനാറും പുസ്തകച്ചർച്ചയും

imgonline-com-ua-twotoone-8zrrnz86vbdഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് മലയാളം ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 09 ന്ഏകദിന സെമിനാറും പുസ്തക ചര്‍ച്ചയും സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. രാജേന്ദ്രന്‍ എടത്തും കരയുടെ ഞാനും ബുദ്ധനും എന്ന നോവലിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍വച്ച് നിര്‍വ്വഹിക്കും.

രാജേന്ദ്രന്‍ എടത്തുംകര, സന്തോഷ് ഏച്ചിക്കാനം, സാവിത്രി ലക്ഷ്മണന്‍, ഡോ ആര്‍ വി എം ദിവാകരന്‍, ഡോ അജു കെ നാരായണന്‍, ദീപ നിശാന്ത്, ഡോ താമസ് സക്കറിയ, ഡോ സുനില്‍ ജോസ് (സിഎംഐ), ഡോ ശോഭിതാ ജോയ്, ഡോ. ഷിമി പോള്‍ ബേബി, ഡോ ഷാജു വര്‍ഗീസ്, ഡോ ഷൈജി സി മുരിങ്ങാത്തേരി, ശശിധരന്‍ അന്തതത്‌പോയില്‍, ഫാ മാത്യൂസ് വാഴക്കുന്നം, അയ്യപ്പദാസ് ബി.ഒ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here